28 ചുരുക്കം ചിലർ മാത്രമേ വാളിൽനിന്ന് രക്ഷപ്പെട്ട് ഈജിപ്തിൽനിന്ന് യഹൂദാദേശത്തേക്കു മടങ്ങുകയുള്ളൂ.+ ഞാൻ പറഞ്ഞതുപോലെയാണോ അവർ പറഞ്ഞതുപോലെയാണോ കാര്യങ്ങൾ നടന്നതെന്ന് ഈജിപ്തിൽ താമസിക്കാൻ വന്ന യഹൂദാജനത്തിൽ ബാക്കിയുള്ളവർക്കെല്ലാം അപ്പോൾ മനസ്സിലാകും!”’”