-
യിരെമ്യ 44:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 “‘ഈ സ്ഥലത്തുവെച്ച് ഞാൻ നിങ്ങളെ ശിക്ഷിക്കും എന്നതിനു ഞാൻ ഇതാ, നിങ്ങൾക്ക് ഒരു അടയാളം തരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അങ്ങനെ, നിങ്ങൾക്കെതിരെ ദുരന്തം വരുത്തുമെന്നുള്ള എന്റെ സന്ദേശങ്ങൾ അതുപോലെതന്നെ സംഭവിക്കുമെന്നു നിങ്ങൾ അറിയും.
-