യിരെമ്യ 45:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം+ യിരെമ്യ പ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച്+ നേരിയയുടെ മകൻ ബാരൂക്ക്+ ഈ സന്ദേശങ്ങൾ ഒരു പുസ്തകത്തിൽ എഴുതി. ആ സമയത്ത് യിരെമ്യ ബാരൂക്കിനോടു പറഞ്ഞു:
45 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം+ യിരെമ്യ പ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച്+ നേരിയയുടെ മകൻ ബാരൂക്ക്+ ഈ സന്ദേശങ്ങൾ ഒരു പുസ്തകത്തിൽ എഴുതി. ആ സമയത്ത് യിരെമ്യ ബാരൂക്കിനോടു പറഞ്ഞു: