-
യിരെമ്യ 45:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ‘നീ ഇങ്ങനെ പറഞ്ഞില്ലേ: “എന്റെ കാര്യം കഷ്ടം! യഹോവ എന്റെ വേദനയോടു ദുഃഖവുംകൂടെ കൂട്ടിയിരിക്കുന്നു. ഞരങ്ങിഞരങ്ങി ഞാൻ തളർന്നു. എനിക്കു വിശ്രമിക്കാൻ എങ്ങും ഒരിടം കിട്ടിയില്ല.”’
-