5 പക്ഷേ നീ വലിയവലിയ കാര്യങ്ങൾ തേടി അവയ്‌ക്കു പുറകേ പോകുന്നു. ഇനി അങ്ങനെ ചെയ്യരുത്.’”
“‘കാരണം, ഞാൻ മുഴുവൻ ജനത്തിന്റെയും മേൽ ദുരന്തം വരുത്താൻപോകുകയാണ്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘പക്ഷേ നീ എവിടെ പോയാലും ഞാൻ നിനക്കു നിന്റെ ജീവൻ കൊള്ളമുതൽപോലെ തരും.’”+