-
യിരെമ്യ 46:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ‘ഞാൻ എന്താണ് ഈ കാണുന്നത്? അവർ ആകെ പരിഭ്രാന്തരാണല്ലോ.
അവർ പിൻവാങ്ങുകയാണ്. അവരുടെ വീരയോദ്ധാക്കൾ ചതഞ്ഞരഞ്ഞിരിക്കുന്നു.
അവർ പരിഭ്രമിച്ച് ഓടുകയാണ്; യുദ്ധവീരന്മാർ തിരിഞ്ഞുനോക്കാതെ പായുന്നു.
എങ്ങും ഭീതി മാത്രം’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-