യിരെമ്യ 46:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ‘വേഗമേറിയവന് ഓടിയകലാനോ യുദ്ധവീരനു രക്ഷപ്പെടാനോ കഴിയുന്നില്ല. വടക്ക്, യൂഫ്രട്ടീസ് നദിയുടെ തീരത്ത്,അവർ ഇടറിവീണിരിക്കുന്നു.’+
6 ‘വേഗമേറിയവന് ഓടിയകലാനോ യുദ്ധവീരനു രക്ഷപ്പെടാനോ കഴിയുന്നില്ല. വടക്ക്, യൂഫ്രട്ടീസ് നദിയുടെ തീരത്ത്,അവർ ഇടറിവീണിരിക്കുന്നു.’+