യിരെമ്യ 46:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഈജിപ്‌ത് നൈൽ നദിപോലെ,+ആർത്തലച്ച് വരുന്ന നദിപോലെ, ഇരമ്പിക്കയറുന്നു.അതു പറയുന്നു: ‘ഞാൻ കരകവിഞ്ഞ് ഒഴുകി ഭൂമിയെ മൂടും. ഞാൻ നഗരത്തെയും നഗരവാസികളെയും സംഹരിക്കും.’
8 ഈജിപ്‌ത് നൈൽ നദിപോലെ,+ആർത്തലച്ച് വരുന്ന നദിപോലെ, ഇരമ്പിക്കയറുന്നു.അതു പറയുന്നു: ‘ഞാൻ കരകവിഞ്ഞ് ഒഴുകി ഭൂമിയെ മൂടും. ഞാൻ നഗരത്തെയും നഗരവാസികളെയും സംഹരിക്കും.’