-
യിരെമ്യ 46:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 “ആ ദിവസം പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവയുടെ ദിവസമാണ്; ശത്രുക്കളോടു പകരം വീട്ടാനുള്ള പ്രതികാരദിനം. വാൾ അവരെ തിന്ന് തൃപ്തിയടയും; മതിവരുവോളം അവരുടെ രക്തം കുടിക്കും. കാരണം, പരമാധികാരിയായ കർത്താവ്, സൈന്യങ്ങളുടെ ദൈവമായ യഹോവ, വടക്കുള്ള ദേശത്ത്, യൂഫ്രട്ടീസ് നദീതീരത്ത്,+ ഒരു ബലി അർപ്പിക്കുന്നുണ്ട്.*
-