യിരെമ്യ 46:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ജനതകൾ നിനക്കു വന്ന അപമാനത്തെക്കുറിച്ച് കേട്ടിരിക്കുന്നു.+നിന്റെ നിലവിളി ദേശം മുഴുവൻ മുഴങ്ങുന്നു. യുദ്ധവീരന്മാർ പരസ്‌പരം തട്ടി വീഴുന്നു;അവർ ഒരുമിച്ച് നിലത്ത് വീഴുന്നു.”
12 ജനതകൾ നിനക്കു വന്ന അപമാനത്തെക്കുറിച്ച് കേട്ടിരിക്കുന്നു.+നിന്റെ നിലവിളി ദേശം മുഴുവൻ മുഴങ്ങുന്നു. യുദ്ധവീരന്മാർ പരസ്‌പരം തട്ടി വീഴുന്നു;അവർ ഒരുമിച്ച് നിലത്ത് വീഴുന്നു.”