-
യിരെമ്യ 48:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 “‘അതുകൊണ്ട് അവരെ മറിച്ചിടാൻ ഞാൻ ആളെ അയയ്‌ക്കുന്ന കാലം ഇതാ, വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അവർ അവരെ മറിച്ചിടും; അവരുടെ പാത്രങ്ങൾ കാലിയാക്കും. അവരുടെ വലിയ ഭരണികൾ ഉടച്ചുകളയും.
-