-
യിരെമ്യ 48:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 അവരുടെ ചുറ്റുമുള്ളവർക്കെല്ലാം,
അവരുടെ പേര് അറിയാവുന്നവർക്കെല്ലാം, അവരോടു സഹതപിക്കേണ്ടിവരും.
‘ബലമുള്ള ദണ്ഡ്, മനോഹരമായ വടി ഒടിഞ്ഞുപോയല്ലോ! ഭയങ്കരം!’ എന്ന് അവരോടു പറയുക.
-