യിരെമ്യ 48:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അരോവേരിൽ+ താമസിക്കുന്നവനേ, വഴിയരികെ നോക്കിനിൽക്കൂ. പേടിച്ചോടുന്ന പുരുഷനോടും ഓടിരക്ഷപ്പെടുന്ന സ്ത്രീയോടും ‘എന്തു പറ്റി’ എന്നു ചോദിക്കൂ.
19 അരോവേരിൽ+ താമസിക്കുന്നവനേ, വഴിയരികെ നോക്കിനിൽക്കൂ. പേടിച്ചോടുന്ന പുരുഷനോടും ഓടിരക്ഷപ്പെടുന്ന സ്ത്രീയോടും ‘എന്തു പറ്റി’ എന്നു ചോദിക്കൂ.