-
യിരെമ്യ 48:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 മോവാബിൽ താമസിക്കുന്നവരേ, നഗരങ്ങൾ ഉപേക്ഷിച്ച് പാറക്കെട്ടിൽ താമസമാക്കൂ,
മലയിടുക്കിൽ കൂടു കൂട്ടിയിരിക്കുന്ന പ്രാവിനെപ്പോലെ കഴിയൂ.’”
-