-
യിരെമ്യ 48:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 ‘കണ്ടോ! മോവാബ് വല്ലാതെ പേടിച്ചുപോയി! വിലപിക്കൂ!
അവൾ നാണിച്ച് പുറംതിരിഞ്ഞിരിക്കുന്നതു കണ്ടോ!
മോവാബ് ഒരു പരിഹാസപാത്രമായിരിക്കുന്നു.
ചുറ്റുമുള്ളവരെല്ലാം അവനെ കണ്ട് പേടിക്കുന്നു.’”
-