-
യിരെമ്യ 48:41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 അവൻ പട്ടണങ്ങൾ പിടിച്ചടക്കും;
അവളുടെ രക്ഷാസങ്കേതങ്ങൾ കീഴടക്കും.
അന്നു മോവാബിലെ വീരയോദ്ധാക്കളുടെ ഹൃദയം
പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.’”
-