-
യിരെമ്യ 48:44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
44 ‘ഭീതിയിൽനിന്ന് ഓടിരക്ഷപ്പെടുന്നവർ കുഴിയിൽ വീഴും.
കുഴിയിൽനിന്ന് വലിഞ്ഞുകയറുന്നവർ കെണിയിൽപ്പെടും.’
‘കാരണം, ഞാൻ മോവാബിനെ ശിക്ഷിക്കുന്ന വർഷം വരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-