യിരെമ്യ 48:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 ‘മോവാബേ, നിന്റെ കാര്യം കഷ്ടം! കെമോശിന്റെ ആളുകൾ+ നശിച്ച് ഇല്ലാതായിരിക്കുന്നു. നിന്റെ ആൺമക്കളെ ബന്ദികളായി പിടിച്ചിരിക്കുന്നു.നിന്റെ പെൺമക്കളെ പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.+
46 ‘മോവാബേ, നിന്റെ കാര്യം കഷ്ടം! കെമോശിന്റെ ആളുകൾ+ നശിച്ച് ഇല്ലാതായിരിക്കുന്നു. നിന്റെ ആൺമക്കളെ ബന്ദികളായി പിടിച്ചിരിക്കുന്നു.നിന്റെ പെൺമക്കളെ പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.+