യിരെമ്യ 49:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 “എന്റെ നേരെ ആരു വരാനാണ്” എന്നു പറഞ്ഞ്സ്വന്തം സമ്പത്തിൽ ആശ്രയം വെക്കുന്നഅവിശ്വസ്തയായ പുത്രിയേ, നിന്റെ താഴ്വരകളെക്കുറിച്ചുംഫലപുഷ്ടിയുള്ള* സമതലത്തെക്കുറിച്ചും നീ വീമ്പിളക്കുന്നത് എന്താണ്?’”
4 “എന്റെ നേരെ ആരു വരാനാണ്” എന്നു പറഞ്ഞ്സ്വന്തം സമ്പത്തിൽ ആശ്രയം വെക്കുന്നഅവിശ്വസ്തയായ പുത്രിയേ, നിന്റെ താഴ്വരകളെക്കുറിച്ചുംഫലപുഷ്ടിയുള്ള* സമതലത്തെക്കുറിച്ചും നീ വീമ്പിളക്കുന്നത് എന്താണ്?’”