-
യിരെമ്യ 49:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “‘ചുറ്റുമുള്ള എല്ലാവരിൽനിന്നും
ഞാൻ ഇതാ, നിന്റെ നേർക്കു കൊടുംഭീതി അയയ്ക്കുന്നു’ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു.
‘നിന്നെ നാലുപാടും ചിതറിക്കും.
ജീവനുംകൊണ്ട് ഓടുന്നവരെ ഒന്നിച്ചുകൂട്ടാൻ ആരുമുണ്ടാകില്ല.’”
-