യിരെമ്യ 49:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യഹോവ പറയുന്നു: “ശിക്ഷയുടെ പാനപാത്രത്തിൽനിന്ന് കുടിക്കാൻ വിധിക്കപ്പെടാത്തവർക്കുപോലും അതിൽനിന്ന് കുടിക്കേണ്ടിവന്നെങ്കിൽ നിന്നെ ഞാൻ വെറുതേ വിടുമോ? ഒരു കാരണവശാലും നിന്നെ ശിക്ഷിക്കാതെ വിടില്ല. നീ അതു കുടിച്ചേ മതിയാകൂ.”+
12 യഹോവ പറയുന്നു: “ശിക്ഷയുടെ പാനപാത്രത്തിൽനിന്ന് കുടിക്കാൻ വിധിക്കപ്പെടാത്തവർക്കുപോലും അതിൽനിന്ന് കുടിക്കേണ്ടിവന്നെങ്കിൽ നിന്നെ ഞാൻ വെറുതേ വിടുമോ? ഒരു കാരണവശാലും നിന്നെ ശിക്ഷിക്കാതെ വിടില്ല. നീ അതു കുടിച്ചേ മതിയാകൂ.”+