-
യിരെമ്യ 49:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 വൻപാറയിലെ സങ്കേതങ്ങളിൽ വസിക്കുന്നവളേ,
ഏറ്റവും ഉയരമുള്ള കുന്നിൽ താമസിക്കുന്നവളേ,
നീ വിതച്ച ഭീതിയും
നിന്റെ ഹൃദയത്തിലെ ധാർഷ്ട്യവും നിന്നെ വഞ്ചിച്ചിരിക്കുന്നു.
നീ കഴുകനെപ്പോലെ ഉയരങ്ങളിൽ കൂടു കൂട്ടിയാലും
നിന്നെ ഞാൻ താഴെ ഇറക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-