20 അതുകൊണ്ട് പുരുഷന്മാരേ, ഏദോമിന് എതിരെ യഹോവ തീരുമാനിച്ചതും തേമാനിൽ+ താമസിക്കുന്നവർക്കെതിരെ ആസൂത്രണം ചെയ്തതും എന്തെന്നു കേൾക്കൂ:
ആട്ടിൻപറ്റത്തിലെ കുഞ്ഞുങ്ങളെ ഉറപ്പായും വലിച്ചിഴയ്ക്കും.
അവർ കാരണം അവരുടെ താമസസ്ഥലങ്ങൾ അവൻ ശൂന്യമാക്കും.+