-
യിരെമ്യ 49:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ദമസ്‌കൊസിന്റെ ധൈര്യം ചോർന്നുപോയിരിക്കുന്നു.
അവൾ പിന്തിരിഞ്ഞ് ഓടാൻ നോക്കുന്നു; പക്ഷേ പരിഭ്രമം അവളെ കീഴടക്കിയിരിക്കുന്നു.
അവൾ പ്രസവിക്കാറായ ഒരു സ്ത്രീയെപ്പോലെയാണ്;
വേദനയും നോവും അവളെ പിടികൂടിയിരിക്കുന്നു.
-