-
യിരെമ്യ 49:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 “ജീവനുംകൊണ്ട് ദൂരേക്ക് ഓടൂ!
ഹാസോർനിവാസികളേ, ഗർത്തങ്ങളിൽ ചെന്ന് താമസിക്കൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“കാരണം, ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് നിങ്ങൾക്കെതിരെ കരുക്കൾ നീക്കിയിരിക്കുന്നു.
നിങ്ങൾക്കു വിരോധമായി അയാൾ ഒരു പദ്ധതിയിട്ടിട്ടുണ്ട്.”
-