-
യിരെമ്യ 49:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 “എഴുന്നേൽക്കൂ! സമാധാനത്തോടെ, സുരക്ഷിതരായി താമസിക്കുന്ന,
ജനതയുടെ നേർക്കു ചെല്ലൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അവർക്കു കതകുകളും പൂട്ടുകളും ഇല്ല; ആരുമായും സമ്പർക്കമില്ലാതെ അവർ ഒറ്റയ്‌ക്കു കഴിയുന്നു.
-