-
യിരെമ്യ 49:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 “ഹാസോർ കുറുനരികളുടെ താവളമാകും.
അത് എന്നും ഒരു പാഴ്ക്കൂമ്പാരമായി കിടക്കും.
ആരും അവിടെ താമസിക്കില്ല.
ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.”
-