-
യിരെമ്യ 49:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 ആകാശത്തിന്റെ നാല് അറുതികളിൽനിന്ന് ഞാൻ ഏലാമിന്റെ നേരെ നാലു കാറ്റ് അടിപ്പിക്കും. ഈ കാറ്റുകളുടെ ദിശയിൽ ഞാൻ അവരെ ചിതറിക്കും. ഏലാമിൽനിന്ന് ചിതറിക്കപ്പെട്ടവർ ചെന്നെത്താത്ത ഒരു ജനതയുമുണ്ടായിരിക്കില്ല.’”
-