യിരെമ്യ 50:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അവർ സീയോനിലേക്കു മുഖം തിരിച്ച് അവിടേക്കുള്ള വഴി ചോദിക്കും.+ അവർ പറയും: ‘വരൂ! ഒരിക്കലും വിസ്മരിക്കപ്പെടാത്ത നിത്യമായ ഒരു ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം.’+
5 അവർ സീയോനിലേക്കു മുഖം തിരിച്ച് അവിടേക്കുള്ള വഴി ചോദിക്കും.+ അവർ പറയും: ‘വരൂ! ഒരിക്കലും വിസ്മരിക്കപ്പെടാത്ത നിത്യമായ ഒരു ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം.’+