-
യിരെമ്യ 50:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കൽദയദേശത്ത് പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവയ്ക്ക്
ഒരു കാര്യം ചെയ്തുതീർക്കാനുണ്ടല്ലോ.
-