യിരെമ്യ 50:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 ദൂരദേശങ്ങളിൽനിന്ന് അവളുടെ നേരെ വരൂ!+ അവളുടെ പത്തായപ്പുരകൾ തുറക്കൂ!+ അവളെ ധാന്യക്കൂമ്പാരംപോലെ കൂട്ടൂ! അവളെ നിശ്ശേഷം നശിപ്പിക്കൂ!+ അവൾക്ക് ആരുമില്ലാതാകട്ടെ.
26 ദൂരദേശങ്ങളിൽനിന്ന് അവളുടെ നേരെ വരൂ!+ അവളുടെ പത്തായപ്പുരകൾ തുറക്കൂ!+ അവളെ ധാന്യക്കൂമ്പാരംപോലെ കൂട്ടൂ! അവളെ നിശ്ശേഷം നശിപ്പിക്കൂ!+ അവൾക്ക് ആരുമില്ലാതാകട്ടെ.