-
യിരെമ്യ 51:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 നിന്നെക്കൊണ്ട് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും,
വൃദ്ധനെയും ബാലനെയും സംഹരിക്കും,
യുവാവിനെയും യുവതിയെയും നിഗ്രഹിക്കും.
-