യിരെമ്യ 51:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 47 അതുകൊണ്ട്, ബാബിലോണിലെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു നേരെഞാൻ ശ്രദ്ധ തിരിക്കുന്ന കാലം ഇതാ വരുന്നു. അവളുടെ ദേശം മുഴുവൻ നാണംകെടും.അവളുടെ ആളുകളിൽ കൊല്ലപ്പെടുന്നവർ അവളുടെ മധ്യേ വീഴും.+
47 അതുകൊണ്ട്, ബാബിലോണിലെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു നേരെഞാൻ ശ്രദ്ധ തിരിക്കുന്ന കാലം ഇതാ വരുന്നു. അവളുടെ ദേശം മുഴുവൻ നാണംകെടും.അവളുടെ ആളുകളിൽ കൊല്ലപ്പെടുന്നവർ അവളുടെ മധ്യേ വീഴും.+