യിരെമ്യ 51:59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 59 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ രാജാവിനോടൊപ്പം ബാബിലോണിലേക്കു പോയ സെരായയ്ക്കു യിരെമ്യ പ്രവാചകൻ ചില നിർദേശങ്ങൾ കൊടുത്തു. ഈ സെരായ, മഹസേയയുടെ മകനായ നേരിയയുടെ മകനും+ പാളയവിചാരകനും ആയിരുന്നു.
59 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ രാജാവിനോടൊപ്പം ബാബിലോണിലേക്കു പോയ സെരായയ്ക്കു യിരെമ്യ പ്രവാചകൻ ചില നിർദേശങ്ങൾ കൊടുത്തു. ഈ സെരായ, മഹസേയയുടെ മകനായ നേരിയയുടെ മകനും+ പാളയവിചാരകനും ആയിരുന്നു.