യിരെമ്യ 51:62 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 62 എന്നിട്ട്, ‘യഹോവേ, ഈ സ്ഥലം നശിച്ച് മനുഷ്യനോ മൃഗമോ ഇല്ലാത്ത ശൂന്യസ്ഥലമാകുമെന്നും അവൾ എന്നും ഒരു പാഴ്നിലമായിക്കിടക്കുമെന്നും അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ’ എന്നു പറയണം.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 51:62 ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,6/2017, പേ. 3
62 എന്നിട്ട്, ‘യഹോവേ, ഈ സ്ഥലം നശിച്ച് മനുഷ്യനോ മൃഗമോ ഇല്ലാത്ത ശൂന്യസ്ഥലമാകുമെന്നും അവൾ എന്നും ഒരു പാഴ്നിലമായിക്കിടക്കുമെന്നും അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ’ എന്നു പറയണം.+