വിലാപങ്ങൾ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവ യാക്കോബിന്റെ വാസസ്ഥലങ്ങളെ ഒരു കരുണയും കൂടാതെ വിഴുങ്ങി. ഉഗ്രകോപത്തിൽ യഹൂദാപുത്രിയുടെ കോട്ടകളെ ദൈവം തകർത്തുകളഞ്ഞു.+ ദൈവം രാജ്യത്തെയും അവളുടെ പ്രഭുക്കന്മാരെയും+ നിലത്തേക്കു തള്ളിയിട്ട് അപമാനിച്ചു.+ വിലാപങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:2 വീക്ഷാഗോപുരം,10/1/1988, പേ. 30
2 യഹോവ യാക്കോബിന്റെ വാസസ്ഥലങ്ങളെ ഒരു കരുണയും കൂടാതെ വിഴുങ്ങി. ഉഗ്രകോപത്തിൽ യഹൂദാപുത്രിയുടെ കോട്ടകളെ ദൈവം തകർത്തുകളഞ്ഞു.+ ദൈവം രാജ്യത്തെയും അവളുടെ പ്രഭുക്കന്മാരെയും+ നിലത്തേക്കു തള്ളിയിട്ട് അപമാനിച്ചു.+