വിലാപങ്ങൾ 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദൈവം ഒരു ശത്രുവിനെപ്പോലെ വില്ലു വളച്ച് കെട്ടിയിരിക്കുന്നു,* ഒരു എതിരാളിയെപ്പോലെ വലതുകൈ ഓങ്ങിയിരിക്കുന്നു.+ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ദൈവം കൊല്ലുന്നു.+ ദൈവം തന്റെ ഉഗ്രകോപം ഒരു തീപോലെ+ സീയോൻപുത്രിയുടെ കൂടാരത്തിലേക്കു ചൊരിഞ്ഞു.+
4 ദൈവം ഒരു ശത്രുവിനെപ്പോലെ വില്ലു വളച്ച് കെട്ടിയിരിക്കുന്നു,* ഒരു എതിരാളിയെപ്പോലെ വലതുകൈ ഓങ്ങിയിരിക്കുന്നു.+ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ദൈവം കൊല്ലുന്നു.+ ദൈവം തന്റെ ഉഗ്രകോപം ഒരു തീപോലെ+ സീയോൻപുത്രിയുടെ കൂടാരത്തിലേക്കു ചൊരിഞ്ഞു.+