9 അവളുടെ കവാടങ്ങൾ നിലത്തേക്കു വീണിരിക്കുന്നു.+
ദൈവം അവളുടെ ഓടാമ്പലുകൾ തകർത്തുനശിപ്പിച്ചിരിക്കുന്നു.
അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിലാണ്.+
അവളിൽ നിയമമില്ല, അവളുടെ പ്രവാചകന്മാർക്കുപോലും യഹോവയിൽനിന്ന് ദർശനങ്ങൾ കിട്ടുന്നില്ല.+