വിലാപങ്ങൾ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 വെട്ടിയെടുത്ത കല്ലുകൾകൊണ്ട് ദൈവം എന്റെ വഴികൾ അടച്ചു;എന്റെ പാതകൾ വളവുകൾ നിറഞ്ഞതാക്കി.+