വിലാപങ്ങൾ 3:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കാം,+ യഹോവയിലേക്കു തിരിച്ചുചെല്ലാം.+