-
വിലാപങ്ങൾ 3:62വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
62 എന്റെ എതിരാളികളുടെ വായിലെ വാക്കുകളും ദിവസം മുഴുവൻ അവർ എനിക്ക് എതിരെ രഹസ്യമായി പറഞ്ഞ കാര്യങ്ങളും അങ്ങ് കേട്ടു.
-