വിലാപങ്ങൾ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്റെ ജനത്തിന്റെ പുത്രിയുടെ ശിക്ഷ* സൊദോമിന്റെ പാപത്തിനു ലഭിച്ച ശിക്ഷയെക്കാൾ വലുതാണ്.+സഹായിക്കാൻ ആരുമില്ലാതെ ഒരു നിമിഷംകൊണ്ടാണല്ലോ സൊദോം തകർന്നുപോയത്.+
6 എന്റെ ജനത്തിന്റെ പുത്രിയുടെ ശിക്ഷ* സൊദോമിന്റെ പാപത്തിനു ലഭിച്ച ശിക്ഷയെക്കാൾ വലുതാണ്.+സഹായിക്കാൻ ആരുമില്ലാതെ ഒരു നിമിഷംകൊണ്ടാണല്ലോ സൊദോം തകർന്നുപോയത്.+