വിലാപങ്ങൾ 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 സീയോന്റെ നാസീർവ്രതസ്ഥർ+ മഞ്ഞിനെക്കാൾ ശുദ്ധിയുള്ളവരും പാലിനെക്കാൾ വെളുത്തവരും ആയിരുന്നു. അവർ പവിഴക്കല്ലുകളെക്കാൾ ചുവന്നുതുടുത്തിരുന്നു, മിനുക്കിയെടുത്ത ഇന്ദ്രനീലക്കല്ലുകൾപോലെയായിരുന്നു അവർ.
7 സീയോന്റെ നാസീർവ്രതസ്ഥർ+ മഞ്ഞിനെക്കാൾ ശുദ്ധിയുള്ളവരും പാലിനെക്കാൾ വെളുത്തവരും ആയിരുന്നു. അവർ പവിഴക്കല്ലുകളെക്കാൾ ചുവന്നുതുടുത്തിരുന്നു, മിനുക്കിയെടുത്ത ഇന്ദ്രനീലക്കല്ലുകൾപോലെയായിരുന്നു അവർ.