വിലാപങ്ങൾ 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 “അശുദ്ധരേ, ദൂരെപ്പോകൂ!” എന്ന് അവർ അവരോടു വിളിച്ചുപറയുന്നു. “അടുത്ത് വരരുത്! ഞങ്ങളെ തൊടരുത്! ദൂരെപ്പോകൂ!” അവർ വീടില്ലാതെ അലഞ്ഞുനടക്കുന്നു. ജനതകളിൽപ്പെട്ടവർ പറയുന്നു: “ഞങ്ങളോടൊപ്പം താമസിക്കാൻ* അവരെ സമ്മതിക്കില്ല.+
15 “അശുദ്ധരേ, ദൂരെപ്പോകൂ!” എന്ന് അവർ അവരോടു വിളിച്ചുപറയുന്നു. “അടുത്ത് വരരുത്! ഞങ്ങളെ തൊടരുത്! ദൂരെപ്പോകൂ!” അവർ വീടില്ലാതെ അലഞ്ഞുനടക്കുന്നു. ജനതകളിൽപ്പെട്ടവർ പറയുന്നു: “ഞങ്ങളോടൊപ്പം താമസിക്കാൻ* അവരെ സമ്മതിക്കില്ല.+