വിലാപങ്ങൾ 4:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ഞങ്ങളുടെ ഓരോ കാൽവെപ്പിലും അവർ ഞങ്ങളെ വേട്ടയാടി,+ ഞങ്ങളുടെ പൊതുസ്ഥലങ്ങളിലൂടെ* ഞങ്ങൾക്കു നടക്കാൻ വയ്യാതായി. ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ ദിവസങ്ങൾ തീർന്നു, ഞങ്ങളുടെ അന്ത്യം വന്നെത്തിയിരിക്കുന്നു.
18 ഞങ്ങളുടെ ഓരോ കാൽവെപ്പിലും അവർ ഞങ്ങളെ വേട്ടയാടി,+ ഞങ്ങളുടെ പൊതുസ്ഥലങ്ങളിലൂടെ* ഞങ്ങൾക്കു നടക്കാൻ വയ്യാതായി. ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ ദിവസങ്ങൾ തീർന്നു, ഞങ്ങളുടെ അന്ത്യം വന്നെത്തിയിരിക്കുന്നു.