വിലാപങ്ങൾ 4:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 സീയോൻപുത്രീ, നിന്റെ തെറ്റിനുള്ള ശിക്ഷ തീർന്നിരിക്കുന്നു. ദൈവം നിന്നെ ഇനി ബന്ദിയായി കൊണ്ടുപോകില്ല.+ എന്നാൽ ഏദോംപുത്രീ, ദൈവം നിന്റെ തെറ്റുകൾ ശ്രദ്ധിക്കും; നിന്റെ പാപങ്ങൾ തുറന്നുകാട്ടും.+
22 സീയോൻപുത്രീ, നിന്റെ തെറ്റിനുള്ള ശിക്ഷ തീർന്നിരിക്കുന്നു. ദൈവം നിന്നെ ഇനി ബന്ദിയായി കൊണ്ടുപോകില്ല.+ എന്നാൽ ഏദോംപുത്രീ, ദൈവം നിന്റെ തെറ്റുകൾ ശ്രദ്ധിക്കും; നിന്റെ പാപങ്ങൾ തുറന്നുകാട്ടും.+