വിലാപങ്ങൾ 5:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പ്രഭുക്കന്മാരെ കൈയിൽ കുരുക്കിട്ട് തൂക്കിയിട്ടു,+ മൂപ്പന്മാരോട് അവർ ആദരവ് കാട്ടിയില്ല.+