യഹസ്‌കേൽ 1:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള+ ശോഭയായിരുന്നു അതിന്. ആ പ്രഭാവലയം കാഴ്ചയിൽ അങ്ങനെയായിരുന്നു. അത് യഹോവയുടെ തേജസ്സുപോലെ തോന്നി.+ അതു കണ്ട് ഞാൻ കമിഴ്ന്നുവീണു. അപ്പോൾ, ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:28 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),11/2022, പേ. 4 ഉണരുക!, 10/8/1995, പേ. 15 ശുദ്ധാരാധന, പേ. 39-40
28 മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള+ ശോഭയായിരുന്നു അതിന്. ആ പ്രഭാവലയം കാഴ്ചയിൽ അങ്ങനെയായിരുന്നു. അത് യഹോവയുടെ തേജസ്സുപോലെ തോന്നി.+ അതു കണ്ട് ഞാൻ കമിഴ്ന്നുവീണു. അപ്പോൾ, ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു.