യഹസ്‌കേൽ 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ദൂരെയുള്ളവൻ മാരകമായ പകർച്ചവ്യാധിയാൽ ചാകും; അടുത്തുള്ളവൻ വാളിന് ഇരയാകും. ഇവയിൽനിന്ന് രക്ഷപ്പെടുന്നവർ ക്ഷാമം കാരണം മരിക്കും. ഒട്ടും ബാക്കി വെക്കാതെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും.+
12 ദൂരെയുള്ളവൻ മാരകമായ പകർച്ചവ്യാധിയാൽ ചാകും; അടുത്തുള്ളവൻ വാളിന് ഇരയാകും. ഇവയിൽനിന്ന് രക്ഷപ്പെടുന്നവർ ക്ഷാമം കാരണം മരിക്കും. ഒട്ടും ബാക്കി വെക്കാതെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും.+