യഹസ്‌കേൽ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അവരുടെ ആഭരണങ്ങളുടെ ഭംഗിയിൽ അവർ അഹങ്കരിച്ചു. അവ* ഉപയോഗിച്ച് അവർ അറപ്പുളവാക്കുന്ന രൂപങ്ങൾ, മ്ലേച്ഛവിഗ്രഹങ്ങൾ, ഉണ്ടാക്കി.+ അതുകൊണ്ടുതന്നെ, അവർ അതു വെറുക്കാൻ ഞാൻ ഇടയാക്കും.
20 അവരുടെ ആഭരണങ്ങളുടെ ഭംഗിയിൽ അവർ അഹങ്കരിച്ചു. അവ* ഉപയോഗിച്ച് അവർ അറപ്പുളവാക്കുന്ന രൂപങ്ങൾ, മ്ലേച്ഛവിഗ്രഹങ്ങൾ, ഉണ്ടാക്കി.+ അതുകൊണ്ടുതന്നെ, അവർ അതു വെറുക്കാൻ ഞാൻ ഇടയാക്കും.